ബംഗ്ലാദേശിൽ ഹിന്ദു സ്വാതന്ത്ര്യസമര സേനാനിയും ഭാര്യയും കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ
1971 ലെ വിമോചന യുദ്ധത്തിലെ (മുക്തിജോദ്ധ) സ്വാതന്ത്ര്യ സമര സേനാനിയെയും ഭാര്യയെയും വീട്ടിൽ കഴുത്തറുത്ത നിലയിൽ കണ്ടെത്തി. 75 കാരനായ ജോഗേഷ് ചന്ദ്ര റോയിയെയും ഭാര്യ സുബോർണ ...








