ഹിന്ദു ആയാലും ശരി , പെൺകുട്ടികളാണെങ്കിൽ തല മറച്ചേ തീരു; സ്വകാര്യ സ്‌കൂളിന്റെ പോസ്റ്റർ വിവാദത്തിൽ; മദ്രസ പോലെയാണ് പ്രവർത്തിച്ചിരുന്നതെന്ന് ആരോപണം
ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ഒരു സ്‌കൂളിൽ മുസ്ലീം ഇതരമതസ്ഥരായ വിദ്യാർത്ഥിനികളും തലമറയ്ക്കണമെന്ന അഖിലിത നിയമം ഉണ്ടെന്ന് വിവരം.യൂണിഫോമിൻ്റെ ഭാഗമാണ് ഹിജാബെന്നാണ് വിവരം. ഗംഗ ജമ്‌ന സ്‌കൂളിനെതിരെയാണ് ആരോപണം. മദ്ധ്യപ്രദേശ് ...