കോടതി വിധിയ്ക്ക് പുല്ലുവില; മതപരിവർത്തനത്തിൽ നിന്ന് രക്ഷപ്പെട്ട് വീട്ടിലെത്തിയ പെൺകുട്ടികളെ മതമൗലികവാദികൾ വീണ്ടും തട്ടിക്കൊണ്ടുപോയി
ഇസ്ലാമാബാദ്:പാകിസ്താനിൽ ന്യൂനപക്ഷ സമുദായങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾക്ക് അറുതിയില്ല. സിന്ധിലെ ഖിപ്രോയിൽ നിന്ന് 19 കാരിയായ മീന എന്ന ഹിന്ദുപെൺകുട്ടിയെയും അവളുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും തട്ടിക്കൊണ്ടുപോയതായി വിവരം. വീട്ടിൽ ...