മമതയുടെ വോട്ട് ബാങ്ക് കളികൾ തിരിഞ്ഞു കൊത്തുന്നു; സട കുടഞ്ഞ് എഴുനേറ്റ് ഹിന്ദു സന്യാസിമാർ
കൊൽക്കത്ത: ഒരു സമൂഹത്തിലെ ന്യൂനപക്ഷത്തിന് അനുകൂലമായി ക്ഷേമ നടപടികൾ കൈക്കൊള്ളുന്നത് ഒരു തെറ്റാണോ എന്ന് ചോദിച്ചാൽ, അല്ല എന്ന് തന്നെയാണ് ഉത്തരം. ന്യൂനപക്ഷങ്ങളുടെ വോട്ട് വാങ്ങി തിരഞ്ഞെടുപ്പിൽ ...