പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി യാക്കോബായ സഭാ പരമാധ്യക്ഷൻ ; സഭകൾ ഒന്നിച്ചു നിൽക്കണമെന്ന് സൂചിപ്പിച്ച് മോദി
ന്യൂഡൽഹി : യാക്കോബായ സഭാ പരമാധ്യക്ഷൻ പരിശുദ്ധ മാർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും അദ്ദേഹത്തോടൊപ്പം ...








