ഭീകരര്‍ക്ക് ഒളിത്താവളങ്ങളൊരുക്കാന്‍ സഹായം; ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകര സംഘടനയുമായി ബന്ധമുള്ള മൂന്ന് പേര്‍ അറസ്റ്റില്‍, ആയുധ ശേഖരങ്ങളും കണ്ടെത്തി
കശ്മീർ: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകര സംഘടനയുമായി ബന്ധമുള്ള മൂന്ന് പേർ ഷോപ്പിയാന്‍ മേഖലയില്‍ അറസ്റ്റിൽ. ജമ്മു കശ്മീര്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ഷമീം, സുബൈര്‍, ബിലാര്‍ ...