മതതീവ്രവാദികളെ വിടാതെ പിന്തുടർന്ന് എൻ ഐ എ; ആർ എസ് എസ് നേതാവിനെ കൊലപ്പെടുത്തിയ ഹിസ്ബുൾ ഭീകരൻ കശ്മീരിൽ പിടിയിൽ
ജമ്മു: ആർ എസ് എസ് നേതാവ് ചന്ദ്രകാന്ത് ശർമ്മയെയും സുരക്ഷാ ഉദ്യോഗസ്ഥനെയും കൊലപ്പെടുത്തുകയും വർഗ്ഗീയ കലാപത്തിന് ആഹ്വാനം നൽകുകയും ചെയ്ത ഹിസ്ബുൾ ഭീകരൻ റുഷ്താം അലിയെ എൻ ...