യുദ്ധ ഭീതി ഒഴിയുന്നു ;അമേരിക്കയുടെയടക്കം വെടിനിർത്തൽ നിർദ്ദേശങ്ങൾ അംഗീകരിച്ച് ഇസ്രയേൽ; ആശ്വാസകരമായ തീരുമാനമെന്ന് ബൈഡൻ
ഇസ്രയേൽ - ഹിസ്ബുള്ള യുദ്ധഭീതി ഒഴിയുന്നു. അമേരിക്കയുടെയും ഫ്രാൻസിന്റെയും വെടിനിർത്തൽ നിർദേശങ്ങൾ ഇരു രാജ്യങ്ങളും അംഗീകരിച്ചു. ഇതോടെയാണ് യുദ്ധത്തിന് പരിഹാരമാവുന്നത്. ഹിസ്ബുള്ള ലിറ്റനി നദിയുടെ കരയിൽ നിന്ന് ...