കശ്മീരിൽ ഹിസ്ബുൾ മുജാഹിദീന് പുതിയ നേതാവ് : ഭീകര പ്രവർത്തനങ്ങൾക്ക് ഇനി നേതൃത്വം നൽകുക മുഹമ്മദ് അഷ്റഫ് മൗലവി
ജമ്മുകശ്മീരിലെ ഹിസ്ബുൾ മുജാഹിദീൻ നേതാവായി അഷറഫ് മൗലവി എന്നറിയപ്പെടുന്ന മുഹമ്മദ് അഷ്റഫ് ഖാൻ നിയമിക്കപ്പെട്ടതായി റിപ്പോർട്ടുകൾ. സംഘടനയുടെ തലവനായിരുന്ന റിയാസ് നായ്കുവിനെ രണ്ടുദിവസം മുൻപത്തെ ഏറ്റുമുട്ടലിൽ ...