Monday, September 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കശ്മീരിൽ ഹിസ്ബുൾ മുജാഹിദീന് പുതിയ നേതാവ് : ഭീകര പ്രവർത്തനങ്ങൾക്ക് ഇനി നേതൃത്വം നൽകുക മുഹമ്മദ് അഷ്റഫ് മൗലവി

by Brave India Desk
May 10, 2020, 08:56 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ജമ്മുകശ്മീരിലെ ഹിസ്ബുൾ മുജാഹിദീൻ നേതാവായി അഷറഫ് മൗലവി എന്നറിയപ്പെടുന്ന മുഹമ്മദ് അഷ്റഫ് ഖാൻ നിയമിക്കപ്പെട്ടതായി റിപ്പോർട്ടുകൾ. സംഘടനയുടെ തലവനായിരുന്ന റിയാസ് നായ്കുവിനെ രണ്ടുദിവസം മുൻപത്തെ ഏറ്റുമുട്ടലിൽ ഇന്ത്യൻ സൈന്യം വധിച്ചിരുന്നു.ഇതോടെയാണ് അഷ്റഫ് മൗലവി ഭീകര സംഘടനയുടെ നേതൃത്വം ഏറ്റെടുക്കുന്നത്.

Stories you may like

സത്യനികേതൻ ദുരന്തം: ഒളിവിൽ പോയ കെട്ടിട ഉടമ രാജസ്ഥാനിൽ നിന്നും പിടിയിൽ ; മരണസംഖ്യ ഏഴായി

ഉറുദു ദിനപത്രം അഖ്ബാർ-ഇ-മഷ്‌രിഖിന്റെ ഓഫീസുകളിൽ ഇഡി റെയ്ഡ് ; തൃണമൂൽ എംപിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ വൻ സാമ്പത്തിക ക്രമക്കേടുകൾ

പാക് അധിനിവേശ കശ്മീരിലെ മുസാഫറാബാദിൽ നടന്ന ഹിസ്ബുൾ മുജാഹിദീന്റെ ഉന്നതർ പങ്കെടുത്ത യോഗത്തിലാണ് കശ്മീരിലെ നേതൃത്വം അഷ്റഫ് മൗലവിയെ ഏൽപ്പിക്കാൻ തീരുമാനമെടുത്തതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.കാശ്മീരിലെ അനന്തനാഗ് സ്വദേശിയായ അഷ്റഫ് മൗലവി 2013 മുതൽ ഹിസ്ബുൾ മുജാഹിദീൻ സംഘടനയിൽ സജീവമാണ്.

Tags: Hizbull mujahideen
Share10
Tweet
SendShare

Latest stories from this section

സത്യനികേതൻ ദുരന്തം: അഞ്ച് എംസിഡി ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി ഡൽഹി സർക്കാർ

വിജയ്‌യുടെ രാഷ്ട്രീയം തമിഴ്‌നാടിന് മഹാവിപത്ത്; സഭയിൽ പറയുന്നത് വെറും റീൽസ് ഡയലോഗുകൾ മാത്രം; മറുപടിയുമായി ഉദയനിധി

ഇന്ത്യയിലെ 200 ലധികം വിമാനസർവീസുകൾ തടസ്സപ്പെടും: അറിയിപ്പുമായി എയർ ഇന്ത്യ, ഇൻഡിഗോ ഉൾപ്പെടെയുള്ള കമ്പനികൾ

കൊച്ചിയിൽ എയർ ഇന്ത്യ വിമാനത്തിന് അടിയന്തര ലാൻഡിങ് ; സാങ്കേതിക തകരാർ മൂലം താഴെയിറക്കിയത് അബുദാബിയിലേക്ക് പുറപ്പെട്ട വിമാനം

മോദിയുടെ നയതന്ത്ര മികവിൽ ഇന്ത്യ ലോകശക്തി; 10% വളർച്ച കൈയെത്തും ദൂരത്തെന്ന് സാമ്പത്തിക വിദഗ്ദ്ധൻ ജിം ഒനീൽ

Latest News

സൗത്ത് വെസ്റ്റ് ഡൽഹിയിൽ വിദ്യാർത്ഥികളുടെ പിജി കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ

സത്യനികേതൻ ദുരന്തം: ഒളിവിൽ പോയ കെട്ടിട ഉടമ രാജസ്ഥാനിൽ നിന്നും പിടിയിൽ ; മരണസംഖ്യ ഏഴായി

രണ്ടുപേർ ഒരു മുറിയിൽ കിടക്കില്ലെന്ന് ബിസിസിഐ; ഏഷ്യൻ ഗെയിംസിന് മുന്നോടിയായി താമസ വിവാദം പുകയുന്നു; എല്ലാവരും തുല്യർ എന്ന് ഐഒഎ

രണ്ടുപേർ ഒരു മുറിയിൽ കിടക്കില്ലെന്ന് ബിസിസിഐ; ഏഷ്യൻ ഗെയിംസിന് മുന്നോടിയായി താമസ വിവാദം പുകയുന്നു; എല്ലാവരും തുല്യർ എന്ന് ഐഒഎ

ഉറുദു ദിനപത്രം അഖ്ബാർ-ഇ-മഷ്‌രിഖിന്റെ ഓഫീസുകളിൽ ഇഡി റെയ്ഡ് ; തൃണമൂൽ എംപിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ വൻ സാമ്പത്തിക ക്രമക്കേടുകൾ

ഉറുദു ദിനപത്രം അഖ്ബാർ-ഇ-മഷ്‌രിഖിന്റെ ഓഫീസുകളിൽ ഇഡി റെയ്ഡ് ; തൃണമൂൽ എംപിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ വൻ സാമ്പത്തിക ക്രമക്കേടുകൾ

കരയും കടലും കടന്ന് പോരാട്ടം ആകാശത്തേക്ക്; ബഹിരാകാശ നിയന്ത്രണം പിടിക്കുന്നവർ യുദ്ധം ജയിക്കുമെന്ന് മുൻ വ്യോമസേന എയർ മാർഷൽ

കരയും കടലും കടന്ന് പോരാട്ടം ആകാശത്തേക്ക്; ബഹിരാകാശ നിയന്ത്രണം പിടിക്കുന്നവർ യുദ്ധം ജയിക്കുമെന്ന് മുൻ വ്യോമസേന എയർ മാർഷൽ

സത്യനികേതൻ ദുരന്തം: അഞ്ച് എംസിഡി ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി ഡൽഹി സർക്കാർ

സത്യനികേതൻ ദുരന്തം: അഞ്ച് എംസിഡി ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി ഡൽഹി സർക്കാർ

വിജയ്‌യുടെ രാഷ്ട്രീയം തമിഴ്‌നാടിന് മഹാവിപത്ത്; സഭയിൽ പറയുന്നത് വെറും റീൽസ് ഡയലോഗുകൾ മാത്രം; മറുപടിയുമായി ഉദയനിധി

വിജയ്‌യുടെ രാഷ്ട്രീയം തമിഴ്‌നാടിന് മഹാവിപത്ത്; സഭയിൽ പറയുന്നത് വെറും റീൽസ് ഡയലോഗുകൾ മാത്രം; മറുപടിയുമായി ഉദയനിധി

ഇന്ത്യയിലെ 200 ലധികം വിമാനസർവീസുകൾ തടസ്സപ്പെടും: അറിയിപ്പുമായി എയർ ഇന്ത്യ, ഇൻഡിഗോ ഉൾപ്പെടെയുള്ള കമ്പനികൾ

കൊച്ചിയിൽ എയർ ഇന്ത്യ വിമാനത്തിന് അടിയന്തര ലാൻഡിങ് ; സാങ്കേതിക തകരാർ മൂലം താഴെയിറക്കിയത് അബുദാബിയിലേക്ക് പുറപ്പെട്ട വിമാനം

ഡെത്ത് സ്‌ക്വാഡ്’ ഭീതിയിൽ ബലൂചിസ്ഥാൻ; പുതിയ ഭീകരവിരുദ്ധ ഏജൻസി മേധാവിയുടെ രഹസ്യ നീക്കങ്ങളിൽ ആശങ്കയോടെ മനുഷ്യാവകാശ സംഘടനകൾ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology