യുദ്ധഭീതിയിൽ മെഡിറ്ററേനിയൻ; ബ്രിട്ടീഷ് പടക്കപ്പൽ ദൗത്യത്തിന് സജ്ജം
കിഴക്കൻ മെഡിറ്ററേനിയനിലെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, മുൻകരുതൽ നടപടിയെന്ന നിലയിൽ പടക്കപ്പലിനെ സജ്ജമാക്കി നിർത്തിയിരിക്കുകയാണെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. 'ആർ.എഫ്.എ ലൈം ബേ' എന്ന കപ്പലിനെയാണ് ...








