‘ഇത് ചരിത്രത്തിലെ ഏറ്റവും ശക്തമായ സെല്‍ഫി ‘-2.5 ബില്ല്യണ്‍ ജനങ്ങള്‍ ഒരു ഫ്രെയിമില്‍…
ചൈനയില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ചൈനിസ് പ്രധാനമന്ത്രിയ്‌ക്കൊപ്പം നില്‍ക്കുന്ന സെല്‍ഫിയെ ചരിത്രത്തിലെ ഏറ്റവും ശക്തമായ സെല്‍ഫി എന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ ...