ശാരീരിക അകലം മുഖ്യം : മദ്യത്തിന്റെ ഹോം ഡെലിവറി പരിഗണിക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീംകോടതി
മദ്യവിൽപ്പനശാലകളിലൂടെയുള്ള വില്പനയ്ക്ക് പകരം മദ്യത്തിന്റെ ഹോം ഡെലിവറിയ്ക്കുള്ള സാധ്യതകൾ ആരാഞ്ഞ് സുപ്രീംകോടതി.ലോക്ഡൗണിൽ ശാരീരിക അകലം പാലിക്കുകയെന്നത് പരമപ്രധാനമാണെന്ന് അതുകൊണ്ട് മദ്യത്തിന്റെ ഓൺലൈൻ വിൽപനയെന്ന നടപടി പരിഗണിക്കണമെന്നും സുപ്രീംകോടതി ...








