കാഞ്ഞങ്ങാട് ഹണി ട്രാപ്പ്: ഇരിട്ടി സ്വദേശി അഷ്‌റഫ്, കുമ്പള സ്വദേശി അബ്ദുള്‍ ഹമീദ് എന്നിവർ കൂടി അറസ്റ്റിൽ; പിടിയിലായവർ സ്വർണ്ണത്തട്ടിപ്പ് കേസ് പ്രതിയും കല്യാണബ്രോക്കറും
കാഞ്ഞങ്ങാട്: വ്യാപാരിയായ കൊച്ചി കടവന്ത്ര സ്വദേശി അബ്ദുല്‍ സത്താറിനെ ഹണിട്രാപ്പില്‍ കുടുക്കി സ്വര്‍ണ്ണവും പണവും തട്ടിയെടുത്ത സംഭവത്തിൽ രണ്ട് പേര്‍ കൂടി അറസ്റ്റിൽ. കണ്ണൂര്‍ ഇരിട്ടി സ്വദേശി ...










