ഹണിട്രാപ്പ്; പാകിസ്താന് വേണ്ടി ചാരപണി ചെയ്ത രാജസ്ഥാൻ യുവാവ് അറസ്റ്റിൽ
ജയ്പൂർ: പാകിസ്താൻ ചാരനായി പ്രവർത്തി വന്നിരുന്ന രാജസ്ഥാൻ സ്വദേശിയെ പിടികൂടി പോലീസ്. പാകിസ്താൻ ചാരനായി പ്രവർത്തിക്കുകയും ബിക്കാനീർ അതിർത്തി പ്രദേശത്തെ തന്ത്രപരവും രഹസ്യാത്മകവുമായ വിവരങ്ങൾ പാകിസ്താനിലെ ഇന്റർ ...








