തമിഴ്‌നാട് വിഷമദ്യ ദുരന്തം; മരിച്ചവരുടെ ബന്ധുക്കളെ സന്ദർശിക്കാൻ എം കെ സ്റ്റാലിൻ
ചെന്നൈ; തമിഴ്‌നാട്ടിൽ വിഷമദ്യ ദുരന്തം നടന്ന വില്ലുപുരത്തേക്ക് യാത്ര തിരിക്കാൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. സംഭവത്തിൽ വില്ലുപുരം ജില്ലയിലെ എട്ടുപേർ മരണപ്പെട്ടിരുന്നു. അദ്ദേഹം മരണപ്പെട്ടവരുടെ ബന്ധുക്കളെയും ...