ഒടുവിൽ സ്വന്തം കെണിയിൽ വീണ് ഇറാൻ! ഹോർമുസ് കടലിടുക്കിൽ വിതറിയ മൈനുകൾകാണാനില്ല; ലോകത്തിന് ഭീഷണിയായി ഇറാന്റെ ‘മറവി’
ലോകത്തെ മുൾമുനയിൽ നിർത്തി ഹോർമുസ് കടലിടുക്കിൽ ഇറാൻ പാകിയ കടൽ മൈനുകൾഇപ്പോൾ അവർക്ക് തന്നെ വിനയാകുന്നു. അമേരിക്കയെയും ഇസ്രായേലിനെയും പ്രതിരോധിക്കാൻകടലിടുക്കിൽ നിക്ഷേപിച്ച മൈനുകൾ എവിടെയൊക്കെയുണ്ടെന്ന കൃത്യമായ വിവരം ...









