Tuesday, April 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

വില്ലനായി ‘ലെബനൻ’ ; ഹോർമുസ് വീണ്ടും അടച്ച് ഇറാൻ ; ആഗോള വിപണി വീണ്ടും പ്രതിസന്ധിയിലേക്ക്

by Brave India Desk
Apr 9, 2026, 01:19 pm IST
in News, International
Share on FacebookTweetWhatsAppTelegram

ടെഹ്റാൻ : ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു. അമേരിക്കയുമായി ഒപ്പിട്ട താൽക്കാലിക വെടിനിർത്തൽ കരാർ ലംഘിക്കപ്പെട്ടുവെന്ന് ആരോപിച്ചാണ് ഇറാന്റെ ഈ പ്രകോപനപരമായ നീക്കം. ലോകത്തെ എണ്ണ വിതരണത്തിന്റെ ഏകദേശം 20 ശതമാനവും കടന്നുപോകുന്ന തന്ത്രപ്രധാന പാത വീണ്ടും അടച്ചു തോട് ലോക സമ്പദ് വ്യവസ്ഥയിൽ വീണ്ടും പ്രതിസന്ധി വന്നിരിക്കുകയാണ്. പുതിയ പ്രതിസന്ധിയുടെ പ്രധാന കാരണമായിരിക്കുന്നത് ലെബനൻ ആണ്.

ലെബനനിൽ ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ഹിസ്ബുള്ള ഇസ്രായേലിൽ ആക്രമണം നടത്തുകയും ഇസ്രായേൽ തിരിച്ചടിക്കുകയും ചെയ്തതോടെയാണ് ഇറാൻ താൽക്കാലിക വെടിനിർത്തൽ കരാറിൽ നിന്നും പിന്മാറിയിരിക്കുന്നത്. ഇറാൻ മുന്നോട്ട് വെച്ച 10 ഇന സമാധാന പദ്ധതിയിലെ പ്രധാന വ്യവസ്ഥ ലെബനനിലെ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കുക എന്നതായിരുന്നു. ഹിസ്ബുള്ളയെ സംരക്ഷിക്കാതെ ഒരു വെടിനിർത്തലിന് തങ്ങൾ തയ്യാറല്ലെന്ന് ഇറാൻ വ്യക്തമാക്കുന്നു. എന്നാൽ, ലെബനൻ ഈ കരാറിന്റെ ഭാഗമല്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് വ്യക്തമാക്കി. “ഇറാൻ തെറ്റിദ്ധരിച്ചതാണ്” എന്നാണ് അദ്ദേഹം പ്രതികരിച്ചത്.

Stories you may like

ഹോർമുസ് കടലിടുക്കിൽ യുഎസ് നാവിക ഉപരോധം; ഇറാൻ സൈന്യം അതീവ ജാഗ്രതയിൽ, എണ്ണവില 100 ഡോളർ കടന്നു; മധ്യസ്ഥശ്രമങ്ങൾ പാളി പാകിസ്താൻ

ഇറാൻ-യുഎസ് ചർച്ചയുടെ ഹോട്ടൽ ബില്ലടയ്ക്കാതെ പാകിസ്താൻ; നാണംകെട്ട് ഭരണകൂടം, ഒടുവിൽ ഉടമ നേരിട്ടെത്തി

ഇറാനുമായുള്ള വെടിനിർത്തൽ തങ്ങളെ ബാധിക്കില്ലെന്നും ഹിസ്ബുള്ളയ്‌ക്കെതിരായ പോരാട്ടം ഒരു “പ്രത്യേക യുദ്ധം” ആണെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. എന്നാൽ ലെബനനിലെ ആക്രമണം നിർത്തിയാൽ മാത്രമേ ഹോർമുസ് തുറക്കൂ എന്ന നിലപാടിലാണ് ഇറാൻ.

Tags: usairanStrait of HormuzIran warHormuz closed again
ShareTweetSendShare

Latest stories from this section

മോദിയോട് ട്രംപ് പറഞ്ഞു, ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു; ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി വിലയിരുത്തി ഇരു ലോകനേതാക്കളും

ലോക്സഭാ സീറ്റുകൾ 850 ലേക്ക് ഉയർത്താൻ നീക്കം; രാജ്യത്ത് ഉടൻ മണ്ഡലപുനർനിർണ്ണയം, വനിതാ സംവരണത്തിന് കളമൊരുങ്ങുന്നു!

വികസനത്തിൽ ഇന്ത്യയെ തോൽപ്പിക്കും; അല്ലെങ്കിൽ എന്റെ പേര് ഷഹബാസ് ഷെരീഫ് എന്നല്ല; വെല്ലുവിളിയുമായി പാക് പ്രധാനമന്ത്രി

ഗ്യാസില്ല, വെളിച്ചവുമില്ല; പാകിസ്താനിൽ ഇരുട്ടടി, 2 മണിക്കൂർ പവർകട്ട് പ്രഖ്യാപിച്ച് സർക്കാർ, കറാച്ചിയിൽ ജനജീവിതം സ്തംഭിച്ചു!

ഞങ്ങൾ തെരുവിലിറങ്ങും, തമിഴ്‌നാട് നിശ്ചലമാകും; ദക്ഷിണേന്ത്യയെ തഴഞ്ഞാൽ കേന്ദ്രം വിവരം അറിയുമെന്ന് സ്റ്റാലിന്റെ താക്കീത്

Latest News

പാകിസ്താനിൽ ക്രിസ്ത്യൻ വേട്ട;’ഇത് സർക്കാർ ഭൂമി,ഉടൻ ഒഴിയണം’;പതിനായിരങ്ങളെ തെരുവിലിറക്കി കോളനികൾ തകർക്കുന്നു;ക്രിസ്ത്യൻ കുടുംബങ്ങൾ പെരുവഴിയിൽ!

ഹോർമുസ് കടലിടുക്കിൽ യുഎസ് നാവിക ഉപരോധം; ഇറാൻ സൈന്യം അതീവ ജാഗ്രതയിൽ, എണ്ണവില 100 ഡോളർ കടന്നു; മധ്യസ്ഥശ്രമങ്ങൾ പാളി പാകിസ്താൻ

ഷാംഗ്ഹായ് സഹകരണ ഉച്ചകോടി; ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് പാകിസ്താൻ; ഷെഹ്ബാസ് ഷെരീഫ്  പങ്കെടുക്കും

ഇറാൻ-യുഎസ് ചർച്ചയുടെ ഹോട്ടൽ ബില്ലടയ്ക്കാതെ പാകിസ്താൻ; നാണംകെട്ട് ഭരണകൂടം, ഒടുവിൽ ഉടമ നേരിട്ടെത്തി

മോദിയോട് ട്രംപ് പറഞ്ഞു, ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു; ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി വിലയിരുത്തി ഇരു ലോകനേതാക്കളും

മോദിയോട് ട്രംപ് പറഞ്ഞു, ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു; ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി വിലയിരുത്തി ഇരു ലോകനേതാക്കളും

ലോക്സഭാ സീറ്റുകൾ 850 ലേക്ക് ഉയർത്താൻ നീക്കം; രാജ്യത്ത് ഉടൻ മണ്ഡലപുനർനിർണ്ണയം, വനിതാ സംവരണത്തിന് കളമൊരുങ്ങുന്നു!

ലോക്സഭാ സീറ്റുകൾ 850 ലേക്ക് ഉയർത്താൻ നീക്കം; രാജ്യത്ത് ഉടൻ മണ്ഡലപുനർനിർണ്ണയം, വനിതാ സംവരണത്തിന് കളമൊരുങ്ങുന്നു!

വികസനത്തിൽ ഇന്ത്യയെ തോൽപ്പിക്കും; അല്ലെങ്കിൽ എന്റെ പേര് ഷഹബാസ് ഷെരീഫ് എന്നല്ല; വെല്ലുവിളിയുമായി പാക് പ്രധാനമന്ത്രി

ഗ്യാസില്ല, വെളിച്ചവുമില്ല; പാകിസ്താനിൽ ഇരുട്ടടി, 2 മണിക്കൂർ പവർകട്ട് പ്രഖ്യാപിച്ച് സർക്കാർ, കറാച്ചിയിൽ ജനജീവിതം സ്തംഭിച്ചു!

ഞങ്ങൾ തെരുവിലിറങ്ങും, തമിഴ്‌നാട് നിശ്ചലമാകും; ദക്ഷിണേന്ത്യയെ തഴഞ്ഞാൽ കേന്ദ്രം വിവരം അറിയുമെന്ന് സ്റ്റാലിന്റെ താക്കീത്

ഞങ്ങൾ തെരുവിലിറങ്ങും, തമിഴ്‌നാട് നിശ്ചലമാകും; ദക്ഷിണേന്ത്യയെ തഴഞ്ഞാൽ കേന്ദ്രം വിവരം അറിയുമെന്ന് സ്റ്റാലിന്റെ താക്കീത്

10 തവണ മുഖ്യമന്ത്രി, ഒടുവിൽ റെക്കോർഡുകളോടെ നിതീഷ് കുമാറിന്റെ പടിയിറക്കം; ബീഹാർ പിടിച്ചെടുത്ത് ബിജെപി, ഭരണചക്രം തിരിക്കാൻ സമ്രാട്ട് ചൗധരി

12 പന്തിൽ 43 റൺസ്, വിരാട് കോഹ്‌ലിയെ പഞ്ഞിക്കിട്ട മോർക്കൽ താണ്ഡവം; ആർസിബിയുടെ റൺമല തകർത്ത് ചെന്നൈയുടെ ഐതിഹാസിക വിജയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology