ഇനി പരീക്ഷയിൽ മാർക്ക് മാത്രമല്ല; വിദ്യാർത്ഥികളുടെ പ്രോഗ്രസ് കാർഡിൽ മാറ്റങ്ങൾ വരുന്നു
തിരുവനന്തപുരം: വിദ്യാർത്ഥികളുടെ പ്രോഗ്രസ് കാർഡിൽ മാറ്റങ്ങൾ വരുന്നു. ഒൻപത് മുതൽ 12 വരൈയുള്ള കുട്ടികളുടെ പ്രോഗ്രസ് കാർഡിലാണ് മാറ്റങ്ങൾ വരുന്നത്. പരീക്ഷയിലെ മാർക്കിന് പുറമെ, വിദ്യാർത്ഥികളുടെ അറിവിനും ...







