ആശുപ്രതി കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്ന് വീണ കൊവിഡ് രോഗി മരിച്ചു; സംഭവം പരിയാരം മെഡിക്കല്‍ കോളേജിൽ
കണ്ണൂര്‍: കൊവിഡ് ചികിത്സയിലിരുന്ന ആള് വീണ് മരിച്ചു. പരിയാരം മെഡിക്കല്‍ കോളേജിലാണ് സംഭവം. പയ്യന്നൂര്‍ മൂപ്പന്റകത്ത് അബ്ദുള്‍ അസീസ് (75) ആണ് മരിച്ചത്. ആശുപ്രതി കെട്ടിടത്തിന്റെ ഏഴാം ...