അങ്കമാലി ആശുപത്രിയിലെ കൊലപാതകം; ദൃക്‌സാക്ഷികൾ പറയുന്നത്
കൊച്ചി : അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് യുവതിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി ദൃക്‌സാക്ഷികൾ. യുവതിയെ ആക്രമിച്ച ശേഷം വലിച്ചുകൊണ്ട് പോയി ആവർത്തിച്ച് കുത്തുകയായിരുന്നു എന്നാണ് ...