Wednesday, April 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

” ഞാൻ കരാട്ടെ ബ്ലാക് ബെൽട്ടാണ്; ” ആരോഗ്യ പ്രവർത്തകരുടെ പെരുമാറ്റം ഇഷ്ടപ്പെടാത്തത് കൊണ്ടാണ് കുത്തിയത്; സന്ദീപിനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്

by Brave India Desk
May 15, 2023, 09:35 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം : ഡോ. വന്ദന കൊലക്കേസ് പ്രതി സന്ദീപിനെ കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി പോലീസ്. ഇന്ന് അപേക്ഷ നൽകും. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന സന്ദീപിന് മാനസിക പ്രശ്‌നങ്ങളോ മറ്റ് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളോ ഇല്ലെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നീക്കം. ഇന്നലെയും ഇയാളെ ഡോക്ടർ എത്തി പരിശോധിച്ചിരുന്നു.

താൻ ആക്രമിക്കപ്പെടുമെന്ന് തോന്നിയതിനാലാണ് ആശുപത്രിയിൽ ആക്രമണം നടത്തിയത് എന്നാണ് ഇയാൾ വെളിപ്പെടുത്തിയത്. താൻ ലഹരിക്ക് അടിമയല്ലെന്നും ഇയാൾ പറഞ്ഞു. ആശുപത്രിയിലുണ്ടായിരുന്ന ചിലരുടെ സംസാരം പ്രകോപിപ്പിച്ചു. പുരുഷ ഡോക്ടറെ ആക്രമിക്കാനാണ് കരുതിയിരുന്നത്.

Stories you may like

അയ്യപ്പഭക്തരല്ലാത്തവർ എന്തിനാണ് കോടതിയിൽ പോയത്? ശബരിമല കേസിൽ ജസ്റ്റിസ് നാഗരത്നയുടെ നിർണ്ണായക ചോദ്യം

പത്താം തീയതിക്ക് ശേഷം ശരിക്കുള്ള കളി കാണാം”; യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ ബോംബുമായി ശോഭ! പാലക്കാട്ട് വൻ ട്വിസ്റ്റ്

ഡോ. വന്ദന ദാസിനെ കുത്തിയത് ഓർമ്മയുണ്ട്. പക്ഷേ മരിച്ചുപോയെന്ന് അറിയില്ലായിരുന്നു. താൻ ബ്ലാക്ക് ബെൽട്ടാണെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. എന്നാൽ പ്രതിയുടെ മൊഴി പോലീസ് വിശ്വസിച്ചിട്ടില്ല. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താൽ കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരുമെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ ദിവസമാണ് കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് വനിതാ ഡോക്ടറും പോലീസുദ്യോഗസ്ഥരുമുൾപ്പെടെ അഞ്ച് പേരെ സന്ദീപ് കുത്തിയത്. കുത്തേറ്റ് ഗുരുതരാവസ്ഥയിലായിരുന്നു ഡോ. വന്ദന വൈകാതെ മരിക്കുകയായിരുന്നു.

Tags: dr vandanahospital murdermurder
ShareTweetSendShare

Latest stories from this section

രാഹുലല്ല, ഖാർഗെ ഇൻഡിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി?; നിർദ്ദേശിച്ച് മമതയും കെജ്രിവാളും; ഭൂരിപക്ഷം ലഭിക്കുകയാണ് പ്രധാനമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ

‘ഗുജറാത്തികൾ നിരക്ഷരർ’; വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മല്ലികാർജുൻ ഖാർഗെ; കേരളത്തിലെ പ്രസംഗം തിരിച്ചടിയായി

പൂജാരിയുടെ ആത്മഹത്യ: പ്രതിരോധത്തിലായി കടകംപള്ളി; ‘വിശ്വാസി’ വേഷത്തിൽ ക്ഷേത്രങ്ങളിൽ ഓട്ടം; പോര് മുറുകുന്നു!

പൂജാരിയുടെ ആത്മഹത്യ: പ്രതിരോധത്തിലായി കടകംപള്ളി; ‘വിശ്വാസി’ വേഷത്തിൽ ക്ഷേത്രങ്ങളിൽ ഓട്ടം; പോര് മുറുകുന്നു!

ശരണ്യയുടെ ‘അതിജീവനം’ നാടകമെന്ന് പരാതി ; അന്വേഷണം ആരംഭിച്ച് കർണാടക പോലീസ്

ശരണ്യയുടെ ‘അതിജീവനം’ നാടകമെന്ന് പരാതി ; അന്വേഷണം ആരംഭിച്ച് കർണാടക പോലീസ്

ഞങ്ങൾ അക്രമത്തിൽ വിശ്വസിക്കുന്നില്ല; അധികാരത്തിലേറിയാൽ രാഷ്ട്രീയ എതിരാളികളോട് പ്രതികാരം ചെയ്യില്ല; ത്രിപുരയിൽ വ്യത്യസ്ത വാഗ്ദാനങ്ങളുമായി സിപിഐഎം

സിപിഎം നേതാവിന്റെ ഭീഷണി; പലിശക്കെണിയിൽപ്പെട്ട് ദളിത് യുവാവ് ജീവനൊടുക്കി; മകന് സന്ദേശമയച്ച് മരണം

Discussion about this post

Latest News

നിർബന്ധിത ആർത്തവ അവധി നൽകിയാൽ ആരും സ്ത്രീകൾക്ക് ജോലി നൽകില്ല”; ഹർജി തള്ളി സുപ്രീം കോടതി! തൊഴിലുടമകളുടെ മനോഭാവം മാറണം

അയ്യപ്പഭക്തരല്ലാത്തവർ എന്തിനാണ് കോടതിയിൽ പോയത്? ശബരിമല കേസിൽ ജസ്റ്റിസ് നാഗരത്നയുടെ നിർണ്ണായക ചോദ്യം

‘തിരക്കഥ തയ്യാറാക്കി വേട്ടയാടുന്നു’; ബിജെപിയുടെ വിജയം കണ്ട് ചിലർക്ക് ഭ്രാന്ത് പിടിച്ചു;ശോഭ സുരേന്ദ്രൻ

പത്താം തീയതിക്ക് ശേഷം ശരിക്കുള്ള കളി കാണാം”; യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ ബോംബുമായി ശോഭ! പാലക്കാട്ട് വൻ ട്വിസ്റ്റ്

കൂടുതൽ കണക്ട്വിറ്റി,കൂടുതൽ സൗകര്യം’; 9 പുതിയ അമൃത് ഭാരത് ട്രെയിനുകൾ പ്രഖ്യാപിച്ചു

വിഷുത്തിരക്ക്: പ്രവാസികൾക്ക് ആശ്വാസമായി റെയിൽവേ; ചെന്നൈയിൽ നിന്നും മംഗളൂരുവിലേക്കും തിരിച്ചും 6 സ്‌പെഷ്യൽ ട്രെയിനുകൾ; സമയവിവരങ്ങൾ അറിയാം

രോഹിത്തും കോഹ്‌ലിയും സന്ദീപിന് മുന്നിൽ വിറയ്ക്കും; ഗെയ്‌ലിനെയും വെറുതെ വിട്ടില്ല; സ്വിംഗ് മാന്ത്രികന്റെ അവിശ്വസനീയ കണക്കുകൾ

രോഹിത്തും കോഹ്‌ലിയും സന്ദീപിന് മുന്നിൽ വിറയ്ക്കും; ഗെയ്‌ലിനെയും വെറുതെ വിട്ടില്ല; സ്വിംഗ് മാന്ത്രികന്റെ അവിശ്വസനീയ കണക്കുകൾ

മൈതാനത്ത് സിക്സറുകൾ, ജീവിതത്തിൽ ഹൃദയങ്ങൾ; ആരാധകന്റെ ഫോൺ കേടായെന്ന് കണ്ടപ്പോൾ സഞ്ജു ചെയ്തത് മനോഹര പ്രവർത്തി; ഇതാണ് റിയൽ ഹീറോ

മൈതാനത്ത് സിക്സറുകൾ, ജീവിതത്തിൽ ഹൃദയങ്ങൾ; ആരാധകന്റെ ഫോൺ കേടായെന്ന് കണ്ടപ്പോൾ സഞ്ജു ചെയ്തത് മനോഹര പ്രവർത്തി; ഇതാണ് റിയൽ ഹീറോ

രാഹുലല്ല, ഖാർഗെ ഇൻഡിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി?; നിർദ്ദേശിച്ച് മമതയും കെജ്രിവാളും; ഭൂരിപക്ഷം ലഭിക്കുകയാണ് പ്രധാനമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ

‘ഗുജറാത്തികൾ നിരക്ഷരർ’; വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മല്ലികാർജുൻ ഖാർഗെ; കേരളത്തിലെ പ്രസംഗം തിരിച്ചടിയായി

വിക്കറ്റില്ലാ ഹാട്രിക് 8 വർഷത്തിന് ശേഷം ആദ്യം; ബുംറയുടെ ബൗളിംഗ് പിച്ചിൽ വിരിയുന്നില്ല, മുംബൈ ക്യാമ്പിൽ സൈറൺ മുഴങ്ങുന്നു

വിക്കറ്റില്ലാ ഹാട്രിക് 8 വർഷത്തിന് ശേഷം ആദ്യം; ബുംറയുടെ ബൗളിംഗ് പിച്ചിൽ വിരിയുന്നില്ല, മുംബൈ ക്യാമ്പിൽ സൈറൺ മുഴങ്ങുന്നു

‘തിരക്കഥ തയ്യാറാക്കി വേട്ടയാടുന്നു’; ബിജെപിയുടെ വിജയം കണ്ട് ചിലർക്ക് ഭ്രാന്ത് പിടിച്ചു;ശോഭ സുരേന്ദ്രൻ

‘തിരക്കഥ തയ്യാറാക്കി വേട്ടയാടുന്നു’; ബിജെപിയുടെ വിജയം കണ്ട് ചിലർക്ക് ഭ്രാന്ത് പിടിച്ചു;ശോഭ സുരേന്ദ്രൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies