ഹൊസൂരിൽ രേഖകളില്ലാതെ താമസിച്ച് വന്നിരുന്ന 73 ബംഗ്ലാദേശികൾ പിടിയിൽ ; തമിഴ്‌നാട് അതിർത്തിയിൽ വൻ സുരക്ഷാ പരിശോധന
ചെന്നൈ : തമിഴ്‌നാട്ടിലെ അതിർത്തി നഗരമായ ഹൊസൂരിലും പരിസരപ്രദേശങ്ങളിലും വൻ സുരക്ഷാ പരിശോധനയെ തുടർന്ന് 73 ബംഗ്ലാദേശ് സ്വദേശികളെ പോലീസ് പിടികൂടി. ഇന്ത്യയിൽ തങ്ങാൻ ആവശ്യമായ യാതൊരുവിധ ...








