എരിഞ്ഞ് പുകഞ്ഞ് ലോക റെക്കോര്‍ഡിലേക്ക് ; വെറും മൂന്നുമിനിറ്റില്‍ അകത്താക്കിയത് ഒരു കിലോ ഹോട്ട് സോസ്
പല വിധത്തിലുള്ള തീറ്റമത്സരങ്ങളും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ വളരെ വ്യത്യസ്തമായ ഒരു പ്രകടനം കാഴ്ച്ച വെച്ച് റെക്കോര്‍ഡിലേക്ക് എത്തിയിരിക്കുകയാണ് ഒരാള്‍. നല്ല എരിവുള്ള ഹോട്ട് സോസ് അകത്താക്കിയാണ് ...








