ഹോട്ടൽഭക്ഷണം തടികൂട്ടുമെന്ന ഭയമുണ്ടോ? ഒരു സിമ്പിൾ ടെക്‌നിക്കിൽ പകുതി ടെൻഷൻ മാറും; ഒന്ന് പരീക്ഷിച്ചുനോക്കൂ…
ആഴ്ചയിൽ ഒരുനേരമെങ്കിലും ഹോട്ടൽ ഭക്ഷണത്തെ ആശ്രയിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. എന്നാൽ പുറത്തുനിന്നുള്ള ഈ ആഹാരം കഴിക്കൽ ശീലം നമ്മുടെ ശരീരഭാരം നല്ലരീതിയിൽ വർദ്ധിപ്പിക്കുകയും ചെയ്യും. ഇതറിഞ്ഞിട്ടും ...