കപിൽ ദേവ് എന്നെ ഒഴിവാക്കി,അയാളെ കൊല്ലാനായി പിസ്റ്റളുമായി വീട്ടിൽ പോയി, ഭക്തയായ അമ്മ ഉള്ളത് കൊണ്ട് മാത്രം; വെളിപ്പെടുത്തി യോഗ് രാജ് സിംഗ്
ന്യൂഡൽഹി; വിവാദപരാമർശങ്ങളുടെ പേരിൽ എന്നും വാർത്തകളിൽ ഇടം പിടിക്കുന്നയാളാണ് ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ പിതാവും മുൻ ടീം അംഗവുമായ യോഗ് രാജ് സിംഗ്. യുവരാജിന്റെ കരിയർ ...