ചിത്രലേഖയ്ക്ക് പിന്തുണയുമായി ബി.ജെ.പിയും യു.ഡി.എഫും. വീട് പണി പുനരാരംഭിച്ചു
കണ്ണൂരില്‍ സിപിഎമ്മിന്റെ ജാതിവിവേചനത്തിനെതിരെ പോരാടിയ ദളിത് വനിതാ ഓട്ടോ ഡ്രൈവര്‍ ചിത്രലേഖയുടെ വീടിന്റെ പണി പുനരാരംഭിച്ചു. ചിറക്കല്‍ പഞ്ചായത്തിലെ കാട്ടാമ്പള്ളിയില്‍ മുന്‍ യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ അഞ്ചു ...