അഞ്ചുവയസുകാരിയെ കൈയില്‍ തൂക്കി എടുത്ത് എറിഞ്ഞു, ക്രൂരമായി മര്‍ദ്ദിച്ചു; ഇടുക്കിയിൽ വീട്ടുജോലിക്കാരിക്കെതിരെ പിതാവിന്റെ പരാതി
ഇടുക്കി: തൊടുപുഴയില്‍ മക്കളെ ക്രൂരമായി ഉപദ്രവിച്ച് വീട്ടുജോലിക്കാരിക്കെതിരെ പിതാവിന്റെ പരാതി. ഉടുമ്പന്നൂര്‍ സ്വദേശി ബിബിനാണ് ജോലിക്കരിയായ മൂലമറ്റം സ്വദേശിനി തങ്കമ്മക്കെതിരെ പൊലീസില്‍ പരാതിപ്പെട്ടത്. രണ്ട് മക്കളെ പരിചരിക്കാനായാണ് ...