‘തോല്‍ക്കരുത്’ എന്ന് ഓരോ സ്ത്രീയുടെ കാതിലും പറഞ്ഞുകൊണ്ട് ‘ഹൗ ഓള്‍ഡ് ആര് യു’ ‘എത്ര വയസായി’ എന്ന ചോദ്യത്തെ നിസാരമാക്കിക്കളഞ്ഞു’;രണ്ടാംവരവിന്റെ അഞ്ചാം വാര്‍ഷികത്തില്‍ മഞ്ജു വാര്യര്‍
മലയാള സിനിമയിലേക്ക് മഞ്ജു വാര്യരുടെ രണ്ടാം വരവായിരുന്നു ഹൗ ഒള്‍ഡ് ആര് യൂ എന്ന ചിത്രം.മഞ്ജുവിന്റെ തിരിച്ച് വരവിനും സിനിമയ്ക്കും ഇന്ന് അഞ്ച് വര്‍ഷം തികയുകയാണ്.ഈ അവസരത്തില്‍ ...