ഇതൊരു ജാപ്പനീസ് ആചാരം; കാല് 15 മിനിറ്റ് വെള്ളത്തിൽ മുക്കിവെയ്ക്കുക; തലച്ചോറിനെ സംരക്ഷിക്കാനും പക്ഷാഘാതം തടയാനുമുള്ള അത്ഭുതകരമായ വഴിയെന്ന് പഠനം
ചൂടുവെള്ളത്തിൽ കാലുകൾ മുക്കിവയ്ക്കുന്നത് രക്തയോട്ടം മെച്ചപ്പെടുത്തുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നുവെന്ന് പഠനം. ഈ പരിശീലനം ഉറക്കത്തെ സഹായിക്കുകയും പേശികളുടെ പിരിമുറുക്കം കുറയ്ക്കുകയും ചെയ്യുന്നു. പ്രായമായവർക്കും, ഉത്കണ്ഠയുള്ളവർക്കും, ഉറക്ക ...








