ഇരുട്ട് വീണ മൈതാനം, അവസാന ഓവറിലെ സമ്മർദം; ഇന്ത്യയെ ചരിത്രവിജയത്തിലെത്തിച്ച ആ ബൗണ്ടറിയും റിഷികേശ് കനിത്കർ എന്ന താരവും
1998 ജനുവരി 18. ധാക്കയിലെ ബംഗബന്ധു നാഷണൽ സ്റ്റേഡിയത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ത്രിരാഷ്ട്ര ടൂർണമെന്റിന്റെ ഫൈനൽ പോരാട്ടം. പാകിസ്ഥാന്റെ കൂറ്റൻ സ്കോർ പിന്തുടർന്ന ഇന്ത്യ ഒരുവേള ...








