രണ്ടാം ക്ലാസുകാരന് ‘കലിമ’ ഇസ്ലാമിക പ്രാർത്ഥനകൾ ഹോംവർക്ക് നൽകി; അധ്യാപികയെ പുറത്താക്കി, സ്കൂളിന് മുന്നിൽ കനത്ത പ്രതിഷേധം!
ഹൈദരാബാദിലെ പഴയ നഗരത്തിലെ ഒരു പ്രമുഖ സ്വകാര്യ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ഹോംവർക്കായി ഇസ്ലാമിക വാക്യങ്ങൾ എഴുതാനും മനഃപാഠമാക്കാനും നൽകിയ അധ്യാപികയെ ജോലിയിൽ നിന്ന് ...








