കശ്മീർ വിഘടനവാദികളെ പിന്തുണച്ച് പരസ്യം; ഇന്ത്യയോട് മാപ്പ് ചോദിച്ച് ഹ്യൂണ്ടായ്, പാക് വിതരണക്കാരന്റെ പരസ്യം പിൻവലിച്ചു
കശ്മീർ വിഘടനവാദികളെ പിന്തുണച്ച് പരസ്യം പുറത്തിറക്കിയ സംഭവത്തിൽ ഇന്ത്യയോട് മാപ്പ് ചോദിച്ച് കൊറിയൻ വാഹന കമ്പനിയായ ഹ്യൂണ്ടായ്. കശ്മീരിന് ഐക്യദാർഢ്യം എന്ന പേരിൽ കമ്പനിയുടെ ട്വിറ്റർ, ഫേസ്ബുക്ക് ...