മുഖ്യമന്ത്രിക്കും കെ.പിസിസിക്കുമെതിരെ പരാതിയുമായി ഐ വിഭാഗം ഹൈക്കമാന്‍ഡിന് മുന്നില്‍
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും എ ഗ്രൂപ്പിനും കെ.പി.സി.സി അദ്ധ്യക്ഷനുമെതിരെ പരാതിയുമായി ഐ വിഭാഗം നേതാക്കള്‍ ഇന്നലെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയെ കണ്ടു. പാര്‍ട്ടിയില്‍ അര്‍ഹമായ സ്ഥാനങ്ങള്‍ നല്‍കുന്നില്ലെന്നതും ...