സാമ്പത്തികവും രാഷ്ട്രീയവുമായ നീതിക്കുവേണ്ടി മൗലികമായ പ്രതിബദ്ധത പങ്കിടുന്ന എല്ലാ കക്ഷികളെയും ഇൻഡീ മുന്നണി സ്വാഗതം ചെയ്യുന്നു;മല്ലികാർജുൻ ഖാർഗെ
ന്യൂഡല്‍ഹി:തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താനായുള്ള ഇൻഡീ മുന്നണിയുടെ യോഗം ഡൽഹിയിൽ പൂർത്തിയായി. എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഡൽഹിയിലെ വസതിയിൽ വച്ചായിരുന്നു യോഗം. ഭരണഘടനയുടെ ആമുഖത്തില്‍ പ്രതിപാദിക്കുന്ന മൂല്യങ്ങളോട് ...








