Thursday, August 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

സാമ്പത്തികവും രാഷ്ട്രീയവുമായ നീതിക്കുവേണ്ടി മൗലികമായ പ്രതിബദ്ധത പങ്കിടുന്ന എല്ലാ കക്ഷികളെയും ഇൻഡീ മുന്നണി സ്വാഗതം ചെയ്യുന്നു;മല്ലികാർജുൻ ഖാർഗെ

by Brave India Desk
Jun 5, 2024, 08:51 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡല്‍ഹി:തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താനായുള്ള ഇൻഡീ മുന്നണിയുടെ യോഗം ഡൽഹിയിൽ പൂർത്തിയായി. എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഡൽഹിയിലെ വസതിയിൽ വച്ചായിരുന്നു യോഗം. ഭരണഘടനയുടെ ആമുഖത്തില്‍ പ്രതിപാദിക്കുന്ന മൂല്യങ്ങളോട് പ്രതിബദ്ധത പുലര്‍ത്തുന്ന എല്ലാ പാര്‍ട്ടികളേയും ഇൻഡീ മുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. മുന്നണിയിലെ മറ്റ് കക്ഷികളെ സ്വാഗതംചെയ്തുകൊണ്ട് നടത്തിയ പ്രസ്താവന അദ്ദേഹം എക്‌സില്‍ പങ്കുവെച്ചു.

ഇൻഡീ  സഖ്യം തിരഞ്ഞെടുപ്പിനെ മികച്ച രീതിയില്‍, ഐക്യത്തോടെ, ഫലപ്രദമായി നേരിട്ടു. ഭരണഘടനയുടെ ആമുഖത്തില്‍ പ്രതിപാദിച്ചിരിക്കുന്ന മൂല്യങ്ങളോടും സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ നീതിക്കുവേണ്ടിയുള്ള വ്യവസ്ഥകളോടും മൗലികമായ പ്രതിബദ്ധത പങ്കിടുന്ന എല്ലാ കക്ഷികളെയും ഇൻഡീ മുന്നണി സ്വാഗതം ചെയ്യുന്നു, മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

Stories you may like

‘വന്ദേമാതരം വീണ്ടും വെട്ടിമുറിക്കാൻ കോൺഗ്രസ്; ഇത് സ്വാതന്ത്ര്യസമര സേനാനികളെ അധിക്ഷേപിക്കൽ’; കടുത്ത ആക്രമണവുമായി അമിത് ഷാ!

എന്നെ അപമാനിച്ചപ്പോൾ പലരും മിണ്ടിയില്ല, സിഡബ്ല്യുസി യോഗത്തിൽ വിതുമ്പി മല്ലികാർജുൻ ഖർഗെ

സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, ഡി.എം.കെ. നേതാവ് ടി.ആര്‍. ബാലു, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ചംപയ് സോറന്‍, കല്‍പന സോറന്‍, എന്‍.സി.പി. നേതാക്കളായ ശരദ് പവാര്‍, സുപ്രിയ സുലെ, അഖിലേഷ് യാദവ്, രാം ഗോപാല്‍ യാദവ്, അഭിഷേക് ബാനര്‍ജി, തേജസ്വി യാദവ്, സഞ്ജയ് റാവുത്ത്, അരവിന്ദ് സാവന്ത്, ഒമര്‍ അബ്ദുള്ള, സീതാറാം യെച്ചൂരി, ഡി. രാജ, സഞ്ജയ് സിങ്, രാഘവ് ഛദ്ദ, സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി, എന്‍.കെ. പ്രേമചന്ദ്രന്‍, ജി. ദേവരാജന്‍, ജോസ് കെ. മാണി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Tags: i.n.d.i.e bloc
Share1
Tweet
SendShare

Latest stories from this section

പാകിസ്താനെ വിറപ്പിച്ച് ‘നാരീശക്തി’; ഓപ്പറേഷൻ സിന്ദൂറിൽ ലാഹോറിലെ ഭീകരകേന്ദ്രം തകർത്തത് ഇന്ത്യൻ വ്യോമസേനയുടെ വനിതാ പൈലറ്റ്!

പാകിസ്താനെ വിറപ്പിച്ച് ‘നാരീശക്തി’; ഓപ്പറേഷൻ സിന്ദൂറിൽ ലാഹോറിലെ ഭീകരകേന്ദ്രം തകർത്തത് ഇന്ത്യൻ വ്യോമസേനയുടെ വനിതാ പൈലറ്റ്!

രാഹുലിനെ തന്നതിന് രാജീവ് ഗാന്ധിയോട് കടപ്പെട്ടിരിക്കുന്നു; രാജിക്ക് പിന്നാലെ കളംനിറഞ്ഞ് ഷെഹ്സാദ് പൂനാവാല

രാഹുലിനെ തന്നതിന് രാജീവ് ഗാന്ധിയോട് കടപ്പെട്ടിരിക്കുന്നു; രാജിക്ക് പിന്നാലെ കളംനിറഞ്ഞ് ഷെഹ്സാദ് പൂനാവാല

മാലിന്യം വലിച്ചെറിഞ്ഞാൽ വെളിച്ചവും വെള്ളവും പോകും; വൻകിട സ്ഥാപനങ്ങൾക്ക് സുപ്രീം കോടതിയുടെ മുട്ടൻ പണി

മാലിന്യം വലിച്ചെറിഞ്ഞാൽ വെളിച്ചവും വെള്ളവും പോകും; വൻകിട സ്ഥാപനങ്ങൾക്ക് സുപ്രീം കോടതിയുടെ മുട്ടൻ പണി

‘ഓപ്പറേഷൻ സിന്ദൂർ’: വീരമൃത്യു വരിച്ച ആറ് ജവാന്മാരുടെ പേരുകൾ ആദ്യമായി ഔദ്യോഗികമായി പുറത്തുവിട്ട് ഇന്ത്യ

അന്ന് പാക്ക് സൈന്യം കാലുപിടിക്കാൻ വൈകിയിരുന്നെങ്കിൽ…’; ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയുടെ അടുത്ത പ്ലാൻ വെളിപ്പെടുത്തി വ്യോമസേനാ മുൻ ഉപമേധാവി!

Latest News

കര്‍ഷക നേതാക്കള്‍ക്കെതിരെ ലൂക്ക് ഔട്ട് നോട്ടീസ്, നേതാക്കളെ വിദേശത്ത് കടക്കാന്‍ അനുവദിക്കരുത്, പാസ്‌പോര്‍ട്ട് പിടിച്ചെടുക്കുക: കര്‍ശന നിര്‍ദേശം നല്‍കി അമിത്ഷാ

‘വന്ദേമാതരം വീണ്ടും വെട്ടിമുറിക്കാൻ കോൺഗ്രസ്; ഇത് സ്വാതന്ത്ര്യസമര സേനാനികളെ അധിക്ഷേപിക്കൽ’; കടുത്ത ആക്രമണവുമായി അമിത് ഷാ!

ഒരൊറ്റ സ്‌കാൻ, കുപ്പിവന്ന വഴിയും ക്വാളിറ്റിയും വരെ അറിയാം; സമ്പൂർണ ഡിജിറ്റലൈസേഷനിലേക്ക് ബെവ്‌കോ

‘ബെവ്കോയിൽ ബോണസ് ഒരു ലക്ഷം, ഞങ്ങളും സർക്കാർ ഉദ്യോഗസ്ഥരല്ലേ?’; ചോദ്യങ്ങൾക്കുള്ള കനത്ത മറുപടി ഇതാ!

 ഓണത്തിന് മാറ്റുകൂട്ടാൻ കേന്ദ്ര സഹായം;’തൃശ്ശൂരിന്റെ പുലികളിക്ക് കേന്ദ്ര ഫണ്ട് അനുവദിച്ച് ഉത്തരവ്; സുരേഷ് ഗോപി!

‘ശ്രീരാമന്റെ ആക്ഷേപം സങ്കടകരം, 24 ലക്ഷം കഴിഞ്ഞ ദിവസവും നൽകി’; പുലിക്കളിയെ അധിക്ഷേപിച്ചവർക്ക് സുരേഷ് ഗോപിയുടെ മറുപടി!

4 മാസത്തിനിടെ 22 വധശിക്ഷ; ജഡ്ജി രവികുമാർ ദിവാകറിന്റെ കോടതിയിൽനിന്ന് 100 കൊലപാതക കേസുകൾ തിരിച്ചുവിളിച്ചു!

4 മാസത്തിനിടെ 22 വധശിക്ഷ; ജഡ്ജി രവികുമാർ ദിവാകറിന്റെ കോടതിയിൽനിന്ന് 100 കൊലപാതക കേസുകൾ തിരിച്ചുവിളിച്ചു!

ലീഗ് എംഎൽഎമാരുടെ വീടുകളിൽ പരിശോധിച്ചാൽ കിട്ടും 100 കോടിയുടെ ഹവാല; ഇ.ഡിക്കെതിരെ കെ.ടി. ജലീൽ; പരിഹസിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്

ലീഗ് എംഎൽഎമാരുടെ വീടുകളിൽ പരിശോധിച്ചാൽ കിട്ടും 100 കോടിയുടെ ഹവാല; ഇ.ഡിക്കെതിരെ കെ.ടി. ജലീൽ; പരിഹസിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഗിൽ ഫീൽഡിൽ ഇല്ലാത്തപ്പോഴാണ് അയാൾക്ക് പന്ത് നൽകിയത്’; കുൽദീപിനെ നായകൻ തഴയുകയാണെന്ന് അശ്വിൻ

ഗിൽ ഫീൽഡിൽ ഇല്ലാത്തപ്പോഴാണ് അയാൾക്ക് പന്ത് നൽകിയത്’; കുൽദീപിനെ നായകൻ തഴയുകയാണെന്ന് അശ്വിൻ

അനാരോഗ്യം മാറി, ഒടുവിൽ വീണ ടി ഇഡിക്ക് മുന്നിൽ; കൊച്ചിയിൽ കനത്ത സുരക്ഷ

‘റിയാസിന്റെ സുഹൃത്തിന്റെ സിം, ദുബായിലേക്ക് കൈമാറിയത് ലക്ഷങ്ങൾ’; വീണയെ വീണ്ടും ചോദ്യം ചെയ്യും, ഫെമ ചുമത്താൻ ഇ.ഡി

എന്നെ അപമാനിച്ചപ്പോൾ പലരും മിണ്ടിയില്ല, സിഡബ്ല്യുസി യോഗത്തിൽ വിതുമ്പി മല്ലികാർജുൻ ഖർഗെ

എന്നെ അപമാനിച്ചപ്പോൾ പലരും മിണ്ടിയില്ല, സിഡബ്ല്യുസി യോഗത്തിൽ വിതുമ്പി മല്ലികാർജുൻ ഖർഗെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies