കൂടുതൽ യുദ്ധ വിമാനങ്ങൾ സ്വീകരിക്കാനൊരുങ്ങി ഇന്ത്യ: റഷ്യയിൽ നിന്ന് മിഗ് 29, സുഖോയ് 30 യുദ്ധ വിമാനങ്ങൾ വാങ്ങുമെന്ന് പ്രതിരോധ മന്ത്രാലയം
മുപ്പത്തിമൂന്ന് അത്യാധുനിക യുദ്ധവിമാനങ്ങൾ കൂടി വാങ്ങാനുറച്ച് പ്രതിരോധമന്ത്രാലയം. റഷ്യയിൽ നിന്ന് മിഗ് 29ഉം സുഖോയ് 30ഉം യുദ്ധ വിമാനങ്ങൾ വാങ്ങാനാണ് പദ്ധതിയെന്ന് പ്രതിരോധവൃത്തങ്ങൾ അറിയിച്ചു. അടുത്ത ...