ഒരിക്കൽ ഞാനെന്റെ മുഴുവൻ കഥയും പറയും… സന്യാസിയെ പോലെ അദ്ദേഹമെന്നോട് ക്ഷമിച്ചു; മോദിക്ക് ആശംസകളുമായി ഷാ ഫൈസൽ ഐഎഎസ്
75ാം ജന്മദിനത്തിന്റെ നിറവിലിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീർത്തിച്ച് ഐഎഎസ് ഉദ്യോഗസ്ഥൻ ഷാ ഫൈസൽ. തനിക്ക് രണ്ടാമൊതൊരു അവസരം നൽകിയതിന് അദ്ദേഹം പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു. 'എന്റെ ...