Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഡെന്റൽ കോളേജ് ഹോസ്റ്റലിൽ ഐസിസ് ചാരൻ; 19-കാരൻ പിടിയിൽ; യുവാക്കളെ റിക്രൂട്ട് ചെയ്തു; സോഷ്യൽ മീഡിയയിൽ ഐസിസ് സാമ്രാജ്യം കെട്ടിപ്പടുക്കാൻ നീക്കം

by Brave India Desk
Mar 17, 2026, 11:04 am IST
in India, International
Share on Facebook
Tweet
WhatsApp
Telegram

ആത്മീയതയുടെയും വിദ്യാഭ്യാസത്തിന്റെയും മറവിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ 19 വയസ്സുകാരനായ ഡെന്റൽ വിദ്യാർത്ഥി ഉത്തർപ്രദേശ് ഭീകരവിരുദ്ധ സേനയുടെ (ATS) പിടിയിലായി. നിരോധിത ഭീകര സംഘടനയായ ഐസിസിന്റെ (ISIS) ഓൺലൈൻ മോഡ്യൂളുമായി ചേർന്ന് പ്രവർത്തിച്ചിരുന്ന ഹാരിഷ് അലി എന്ന യുവാവാണ് പിടിയിലായത്. സഹാരൺപൂർ സ്വദേശിയായ ഇയാൾ മൊറാദാബാദിലെ കോളേജിൽ ബിഡിഎസ് രണ്ടാം വർഷ വിദ്യാർത്ഥിയാണ്. ഇന്ത്യയിൽ ഐസിസ് ശൃംഖല ശക്തിപ്പെടുത്തുന്നതിനായി യുവാക്കളെ റിക്രൂട്ട് ചെയ്യുകയും തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തതിനാണ് ഇയാളെ പോലീസ് പൊക്കിയത്.ഇൻസ്റ്റാഗ്രാം, സെഷൻ (Session), ഡിസ്‌കോർഡ് (Discord) തുടങ്ങിയ എൻക്രിപ്റ്റഡ് സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകൾ വഴിയാണ് ഹാരിഷ് വിദേശത്തുള്ള ഐസിസ് ഹാൻഡ്‌ലർമാരുമായി ബന്ധപ്പെട്ടിരുന്നത്. ഭാരതത്തിൽ ഷരിയ നിയമങ്ങൾ അടിസ്ഥാനമാക്കിയുള്ള ‘ഖിലാഫത്ത്’ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇയാൾ ഗ്രൂപ്പുകൾ പ്രവർത്തിപ്പിച്ചിരുന്നത്. “അൽ ഇത്തിഹാദ് മീഡിയ ഫൗണ്ടേഷൻ” (Al Ittihad Media Foundation) എന്ന പേരിൽ ഇയാൾ ഒരു പ്രത്യേക ഓൺലൈൻ ഗ്രൂപ്പ് തന്നെ നടത്തിയിരുന്നു. വ്യാജ പേരുകളിലും വിപിഎൻ (VPN) ഉപയോഗിച്ചും നിരവധി ഗ്രൂപ്പുകൾ സൃഷ്ടിച്ച ഹാരിഷ്, തീവ്രവാദ ആശയങ്ങളുള്ള യുവാക്കളെ കണ്ടെത്തി അവരെ ഐസിസിലേക്ക് ആകർഷിക്കാനാണ് ശ്രമിച്ചിരുന്നതെന്ന് എടിഎസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

യുപി എടിഎസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ലഖ്‌നൗ പോലീസാണ് യുഎപിഎ (UAPA), ഭാരതീയ ന്യായ സംഹിത (BNS) എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. അന്താരാഷ്ട്ര തലത്തിലുള്ള ഐസിസ് ശൃംഖലയുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള യുവാക്കളെ ഇയാൾ ഗ്രൂപ്പുകളിൽ അംഗങ്ങളാക്കിയിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇയാളുടെ പക്കൽ നിന്ന് തീവ്രവാദ സാഹിത്യങ്ങളും ഡിജിറ്റൽ തെളിവുകളും കണ്ടെടുത്തു. വിദ്യാർത്ഥികൾക്കിടയിൽ തീവ്രവാദ ആശയങ്ങൾ പടരുന്നത് തടയാൻ കർശന നിരീക്ഷണം തുടരുമെന്ന് എടിഎസ് അറിയിച്ചു. ഹാരിഷിന് പുറമെ ഉത്തർപ്രദേശിലെ മറ്റ് ഭാഗങ്ങളിൽ ആർക്കെങ്കിലും ഈ മോഡ്യൂളുമായി ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

Tags: isDental StudentISIS Online Modul
Share
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies