Saturday, July 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

മതപരിവർത്തന മാഫിയയുടെ തലവൻ കുടുങ്ങി; 50,000 രൂപ ഇനാം പ്രഖ്യാപിച്ച ‘ചാംഗുർ ബാബ’യെ പൊക്കി എടിഎസ്; വിധവകളെയും പാവപ്പെട്ടവരെയും ഇരയാക്കി വൻ ശൃംഖല

by Brave India Desk
Mar 17, 2026, 11:16 am IST
in India
Share on FacebookTweetWhatsAppTelegram

ഉത്തർപ്രദേശിൽ വ്യാപകമായി മതപരിവർത്തനം നടത്തിവന്ന സംഘത്തിലെ പ്രധാനി ഉൾപ്പെടെ രണ്ട് പേരെ ഭീകരവിരുദ്ധ സേന (ATS) പിടികൂടി. ‘ചാംഗുർ ബാബ’ എന്നറിയപ്പെടുന്ന ജലാലുദ്ദീൻ, ഇയാളുടെ സഹായി നീതു എന്ന നസ്രീൻ എന്നിവരാണ് പിടിയിലായത്. ഒളിവിൽ കഴിഞ്ഞിരുന്ന ജലാലുദ്ദീനെ പിടികൂടാൻ സഹായിക്കുന്നവർക്ക് പോലീസ് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കോടതി പുറപ്പെടുവിച്ച ജാമ്യമില്ലാ വാറന്റിനെത്തുടർന്ന് നടത്തിയ അതിശക്തമായ നീക്കത്തിലാണ് ബൽറാംപൂർ സ്വദേശികളായ ഇവരെ എടിഎസ് കുടുക്കിയത്. ഇവരെ ലഖ്‌നൗ ജില്ലാ ജയിലിലേക്ക് മാറ്റി.

അതിശക്തമായ നിയമങ്ങൾ നിലനിൽക്കുന്ന ഉത്തർപ്രദേശിൽ, സംഘടിതമായി ആളുകളെ ഇസ്ലാം മതത്തിലേക്ക് മാറ്റുന്ന വലിയൊരു മാഫിയയാണ് പ്രവർത്തിച്ചിരുന്നതെന്ന് പോലീസ് വെളിപ്പെടുത്തി. പാവപ്പെട്ട തൊഴിലാളികൾ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ, വിധവകൾ എന്നിവരെയാണ് ഇവർ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. പണം നൽകിയും വിവാഹവാഗ്ദാനങ്ങൾ നൽകിയും പ്രലോഭിപ്പിച്ചാണ് മതം മാറ്റിയിരുന്നത്. സമ്മതിക്കാത്തവരെ ഭീഷണിപ്പെടുത്തിയും ഉപദ്രവിച്ചും മതം മാറ്റാൻ ശ്രമിച്ചിരുന്നതായും എടിഎസ് പ്രസ്താവനയിൽ അറിയിച്ചു. ലഖ്‌നൗ ഗോമതിനഗർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

Stories you may like

കശ്മീരിന്റെ തെറ്റായ ഭൂപടം; സെമിനാറിനിടെ എഴുന്നേറ്റുനിന്ന് പരസ്യമായി പ്രതിഷേധിച്ച് ഇന്ത്യൻ നയതന്ത്രജ്ഞ,വേദിയിൽ മാപ്പപേക്ഷിച്ച് മുൻ ഹൈക്കമ്മീഷണർ

ബ്രാൻഡഡ് വസ്ത്രങ്ങൾ വെറും 150 രൂപയ്ക്ക്! സരോജിനി നഗറിലെ വമ്പൻ ഓഫറുകൾക്ക് പിന്നിലെ ‘പാനിപ്പത് രഹസ്യം’ ഇതാണ്

നേരത്തെ ഏപ്രിൽ എട്ടിന് ഇതേ സംഘത്തിൽപ്പെട്ട ജലാലുദ്ദീന്റെ മകൻ മെഹബൂബ്, സഹായി നവീൻ എന്ന ജമാലുദ്ദീൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൂത്രധാരനായ ജലാലുദ്ദീനെ വലയിലാക്കിയത്. 2021-ലെ നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമപ്രകാരമാണ് ഇവർക്കെതിരെ നടപടി എടുത്തിരിക്കുന്നത്. ഉത്തർപ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടോ എന്ന് എടിഎസ് പരിശോധിച്ച് വരികയാണ്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുന്നതോടെ പുറത്തുവരുന്നത് വൻ ഗൂഢാലോചനയായിരിക്കുമെന്നാണ് സൂചന.

Tags: Anti-Terrorism SquadJalaluddin alias
ShareTweetSendShare

Latest stories from this section

ദീർഘകാലത്തെ മമതയുടെ വലംകൈ ഇനി വിമത ചേരിയിൽ, ബംഗാൾ രാഷ്ട്രീയത്തിൽ വൻ ഭൂകമ്പം; തൃണമൂലിനെ ഞെട്ടിച്ച് അനുബ്രത മണ്ഡലിന്റെ കൂടുമാറ്റം

വിയറ്റ്നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികളുടെ ബോട്ട് മുങ്ങി അപകടം ; 15 മരണം ; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി

30 വർഷം മുൻപ് കിട്ടിയ മഫ്ലർ ഇന്നും എന്റെ കഴുത്തിലുണ്ട്; ന്യൂസിലൻഡ് മണ്ണിൽ പഴയ ഓർമ്മകൾ ജനക്കൂട്ടത്തിന് മുന്നിൽ ഉയർത്തിക്കാട്ടി പ്രധാനമന്ത്രി മോദി

വിയറ്റ്‌നാമിൽ വിനോദസഞ്ചാരികളുടെ ബോട്ട് മറിഞ്ഞ് വൻ ദുരന്തം; 15 ഇന്ത്യക്കാർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

Latest News

കശ്മീരിന്റെ തെറ്റായ ഭൂപടം; സെമിനാറിനിടെ എഴുന്നേറ്റുനിന്ന് പരസ്യമായി പ്രതിഷേധിച്ച് ഇന്ത്യൻ നയതന്ത്രജ്ഞ,വേദിയിൽ മാപ്പപേക്ഷിച്ച് മുൻ ഹൈക്കമ്മീഷണർ

കശ്മീരിന്റെ തെറ്റായ ഭൂപടം; സെമിനാറിനിടെ എഴുന്നേറ്റുനിന്ന് പരസ്യമായി പ്രതിഷേധിച്ച് ഇന്ത്യൻ നയതന്ത്രജ്ഞ,വേദിയിൽ മാപ്പപേക്ഷിച്ച് മുൻ ഹൈക്കമ്മീഷണർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ശത്രുക്കൾക്കെതിരെ കടുത്ത പ്രതികാരമുണ്ടാവും, അത് ഇറാനിലെ മൊത്തം ജനതയുടെയും ആവശ്യം ; പ്രഖ്യാപനവുമായി മൊജ്തബ ഖമേനി

ബ്രാൻഡഡ് വസ്ത്രങ്ങൾ വെറും 150 രൂപയ്ക്ക്! സരോജിനി നഗറിലെ വമ്പൻ ഓഫറുകൾക്ക് പിന്നിലെ ‘പാനിപ്പത് രഹസ്യം’ ഇതാണ്

ബ്രാൻഡഡ് വസ്ത്രങ്ങൾ വെറും 150 രൂപയ്ക്ക്! സരോജിനി നഗറിലെ വമ്പൻ ഓഫറുകൾക്ക് പിന്നിലെ ‘പാനിപ്പത് രഹസ്യം’ ഇതാണ്

ദീർഘകാലത്തെ മമതയുടെ വലംകൈ ഇനി വിമത ചേരിയിൽ, ബംഗാൾ രാഷ്ട്രീയത്തിൽ വൻ ഭൂകമ്പം; തൃണമൂലിനെ ഞെട്ടിച്ച് അനുബ്രത മണ്ഡലിന്റെ കൂടുമാറ്റം

ദീർഘകാലത്തെ മമതയുടെ വലംകൈ ഇനി വിമത ചേരിയിൽ, ബംഗാൾ രാഷ്ട്രീയത്തിൽ വൻ ഭൂകമ്പം; തൃണമൂലിനെ ഞെട്ടിച്ച് അനുബ്രത മണ്ഡലിന്റെ കൂടുമാറ്റം

കയ്യിലുള്ള തോക്ക് താഴെവെച്ച് ഇനി ജനസംഖ്യ നിയന്ത്രിക്കാം; പാക് സൈന്യാധിപൻ അസിം മുനീറിന് പുതിയ പണി കൊടുത്ത് ഷെഹ്ബാസ് ഷെരീഫ്,

കയ്യിലുള്ള തോക്ക് താഴെവെച്ച് ഇനി ജനസംഖ്യ നിയന്ത്രിക്കാം; പാക് സൈന്യാധിപൻ അസിം മുനീറിന് പുതിയ പണി കൊടുത്ത് ഷെഹ്ബാസ് ഷെരീഫ്,

വിയറ്റ്നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികളുടെ ബോട്ട് മുങ്ങി അപകടം ; 15 മരണം ; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി

വിയറ്റ്നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികളുടെ ബോട്ട് മുങ്ങി അപകടം ; 15 മരണം ; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി

30 വർഷം മുൻപ് കിട്ടിയ മഫ്ലർ ഇന്നും എന്റെ കഴുത്തിലുണ്ട്; ന്യൂസിലൻഡ് മണ്ണിൽ പഴയ ഓർമ്മകൾ ജനക്കൂട്ടത്തിന് മുന്നിൽ ഉയർത്തിക്കാട്ടി പ്രധാനമന്ത്രി മോദി

30 വർഷം മുൻപ് കിട്ടിയ മഫ്ലർ ഇന്നും എന്റെ കഴുത്തിലുണ്ട്; ന്യൂസിലൻഡ് മണ്ണിൽ പഴയ ഓർമ്മകൾ ജനക്കൂട്ടത്തിന് മുന്നിൽ ഉയർത്തിക്കാട്ടി പ്രധാനമന്ത്രി മോദി

സൂര്യകുമാറിനെയും സഞ്ജുവിനെയും മാറ്റാമെങ്കിൽ ഗംഭീറിനെയും പുറത്താക്കണം; തുടർച്ചയായ പരമ്പര തോൽവികളിൽ പരിശീലകനെതിരെ കെ ശ്രീകാന്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology