Tuesday, March 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി മറ്റന്നാൾ; കേരളത്തെ നടുക്കിയ ആശുപത്രി കൊലപാതകത്തിൽ നീതി പുലരുന്നു

by Brave India Desk
Mar 17, 2026, 12:25 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കേരള മനസാക്ഷിയെ മരവിപ്പിച്ച ഡോക്ടർ വന്ദനാ ദാസ് കൊലക്കേസിൽ പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. കൊലപാതകം ഉൾപ്പെടെയുള്ള കുറ്റങ്ങൾ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. പ്രതിക്കുള്ള ശിക്ഷ മറ്റന്നാൾ (മാർച്ച് 19) പ്രഖ്യാപിക്കും. സ്കൂൾ അദ്ധ്യാപകനായിരുന്ന സന്ദീപ്, സമൂഹത്തിന് മാതൃകയാകേണ്ട സ്ഥാനത്ത് നിന്ന് നടത്തിയ ഈ അരുംകൊലയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടത്. വിധി കേൾക്കാൻ വന്ദനയുടെ മാതാപിതാക്കളും കോടതിയിലെത്തിയിരുന്നു.

2023 മെയ് 10-ന് പുലർച്ചെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് കേരളത്തെ നടുക്കിയ ക്രൂരകൃത്യം അരങ്ങേറിയത്. കാലിന് പരിക്കേറ്റതിനെത്തുടർന്ന് പൂയപ്പള്ളി പോലീസ് ആശുപത്രിയിലെത്തിച്ച കുടുവട്ടൂർ സ്വദേശിയായ സന്ദീപ്, പ്രകോപനമില്ലാതെ ഡോക്ടർമാരെയും പോലീസുകാരെയും ആക്രമിക്കുകയായിരുന്നു. പരിശോധനാ മുറിയിലുണ്ടായിരുന്ന സർജിക്കൽ കത്രിക കൈക്കലാക്കിയ പ്രതി, അവിടെയുണ്ടായിരുന്ന ഹൗസ് സർജൻ ഡോ. വന്ദനാ ദാസിനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. നിലവിളിച്ചുകൊണ്ട് ഓടിയ വന്ദനയെ പിന്തുടർന്ന് കുത്തുകയായിരുന്നു സന്ദീപ്. ആശുപത്രിയിൽ പ്രതി നടത്തിയ അഴിഞ്ഞാട്ടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കേസിൽ നിർണ്ണായക തെളിവായി.

Stories you may like

ദത്തെടുത്ത കുഞ്ഞിന് 3 മാസം കഴിഞ്ഞാലും അമ്മയ്ക്ക് പ്രസവാവധി ലഭിക്കും; ചരിത്രവിധിയുമായി സുപ്രീം കോടതി! ‘അമ്മ മനസ്സ് ഒന്നാണ്’

‘മാനസികരോഗമെന്ന് വരുത്താൻ ജയിലിലിരുന്ന് പുസ്തകം വായിച്ചുപഠിച്ചു’;കപടനാട്യം പൊളിച്ചടുക്കി!പരമാവധി ശിക്ഷ വേണമെന്ന് അഡ്വ. പ്രതാപ് ജി പടിക്കൽ!

കേസിന്റെ വിചാരണാ വേളയിൽ 70-ലധികം സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. കൊലപാതകത്തിന് ഉപയോഗിച്ച കത്രിക ഉൾപ്പെടെ 22 തൊണ്ടിമുതലുകളും 207 രേഖകളും പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. പ്രതിയുടെ മാനസിക നിലയുമായി ബന്ധപ്പെട്ട വാദങ്ങൾ ഉയർന്നിരുന്നെങ്കിലും ശാസ്ത്രീയ തെളിവുകളുടെയും ദൃക്സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. വന്ദനയുടെ വിയോഗത്തിന് ശേഷം ഡോക്ടർമാരുടെ സുരക്ഷയ്ക്കായി പുതിയ നിയമനിർമ്മാണങ്ങൾക്കും ഈ സംഭവം കാരണമായിരുന്നു. നീണ്ട നിയമപോരാട്ടത്തിനൊടുവിൽ വിധി വരുമ്പോൾ വന്ദനയുടെ കുടുംബത്തിന് നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം.

Tags: doctor vandana das
ShareTweetSendShare

Latest stories from this section

മുജ്തബ ഖമേനി സ്വവർഗ്ഗാനുരാഗിയോ? രഹസ്യ റിപ്പോർട്ട് കേട്ട് ഞെട്ടി ട്രംപ്; ബാല്യകാല അദ്ധ്യാപകനുമായി വർഷങ്ങൾ നീണ്ട പ്രണയബന്ധം

മുജ്തബ ഖമേനി സ്വവർഗ്ഗാനുരാഗിയോ? രഹസ്യ റിപ്പോർട്ട് കേട്ട് ഞെട്ടി ട്രംപ്; ബാല്യകാല അദ്ധ്യാപകനുമായി വർഷങ്ങൾ നീണ്ട പ്രണയബന്ധം

കാബൂളിൽ ചോരപ്പുഴ; ആശുപത്രിക്ക് നേരെ പാക് വ്യോമാക്രമണം; 400 മരണം, നൂറുകണക്കിന് പേർക്ക് പരിക്ക്! ആക്രമിച്ചത് സൈനിക കേന്ദ്രമെന്ന് പാകിസ്താൻ

കാബൂളിൽ ചോരപ്പുഴ; ആശുപത്രിക്ക് നേരെ പാക് വ്യോമാക്രമണം; 400 മരണം, നൂറുകണക്കിന് പേർക്ക് പരിക്ക്! ആക്രമിച്ചത് സൈനിക കേന്ദ്രമെന്ന് പാകിസ്താൻ

മരണത്തെ കബളിപ്പിച്ച് മുജ്തബ; പിതാവ് കൊല്ലപ്പെട്ടത് കൺമുന്നിൽ!; കൊട്ടാരം ശവപ്പറമ്പായി; ഇസ്രയേൽ മിസൈൽ ആക്രമണത്തിൻ്റെ നടുക്കുന്ന വിവരങ്ങൾ പുറത്ത്!

മരണത്തെ കബളിപ്പിച്ച് മുജ്തബ; പിതാവ് കൊല്ലപ്പെട്ടത് കൺമുന്നിൽ!; കൊട്ടാരം ശവപ്പറമ്പായി; ഇസ്രയേൽ മിസൈൽ ആക്രമണത്തിൻ്റെ നടുക്കുന്ന വിവരങ്ങൾ പുറത്ത്!

കൗൺസിലിംഗിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചു;  സിഎസ്ഐ പള്ളി വികാരി പിടിയിൽ; വേളാങ്കണ്ണിയിൽ ഒളിവിൽ കഴിയുന്നതിനിടെ  പൊക്കി പോലീസ്

കൗൺസിലിംഗിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചു;  സിഎസ്ഐ പള്ളി വികാരി പിടിയിൽ; വേളാങ്കണ്ണിയിൽ ഒളിവിൽ കഴിയുന്നതിനിടെ  പൊക്കി പോലീസ്

Latest News

ബന്ധു ശത്രുവായപ്പോൾ; താലിബാനെ പാലൂട്ടി വളർത്തിയ പാകിസ്താൻ ഇപ്പോൾ ബോംബിടുന്നത് എന്തിന്? പുകഴ്ത്തിയവർ ഇന്ന് നേർക്കുനേ

ബന്ധു ശത്രുവായപ്പോൾ; താലിബാനെ പാലൂട്ടി വളർത്തിയ പാകിസ്താൻ ഇപ്പോൾ ബോംബിടുന്നത് എന്തിന്? പുകഴ്ത്തിയവർ ഇന്ന് നേർക്കുനേ

ദത്തെടുത്ത കുഞ്ഞിന് 3 മാസം കഴിഞ്ഞാലും അമ്മയ്ക്ക് പ്രസവാവധി ലഭിക്കും; ചരിത്രവിധിയുമായി സുപ്രീം കോടതി! ‘അമ്മ മനസ്സ് ഒന്നാണ്’

ദത്തെടുത്ത കുഞ്ഞിന് 3 മാസം കഴിഞ്ഞാലും അമ്മയ്ക്ക് പ്രസവാവധി ലഭിക്കും; ചരിത്രവിധിയുമായി സുപ്രീം കോടതി! ‘അമ്മ മനസ്സ് ഒന്നാണ്’

അബുദാബിയിൽ മിസൈൽ ആക്രമണത്തിൽ ഒരു പാകിസ്താൻ പൗരൻ കൊല്ലപ്പെട്ടു ; യുഎഇയിൽ ഇതുവരെ മരിച്ചത് 8 പേർ

അബുദാബിയിൽ മിസൈൽ ആക്രമണത്തിൽ ഒരു പാകിസ്താൻ പൗരൻ കൊല്ലപ്പെട്ടു ; യുഎഇയിൽ ഇതുവരെ മരിച്ചത് 8 പേർ

നന്ദാദേവിയെ സ്വാഗതം ചെയ്ത് ഇന്ത്യൻ തീരം ; ഗുജറാത്തിലെ വാദിനാർ തുറമുഖത്ത് എത്തിയത് 47,000 മെട്രിക് ടൺ എൽപിജി

നന്ദാദേവിയെ സ്വാഗതം ചെയ്ത് ഇന്ത്യൻ തീരം ; ഗുജറാത്തിലെ വാദിനാർ തുറമുഖത്ത് എത്തിയത് 47,000 മെട്രിക് ടൺ എൽപിജി

‘മാനസികരോഗമെന്ന് വരുത്താൻ ജയിലിലിരുന്ന് പുസ്തകം വായിച്ചുപഠിച്ചു’;കപടനാട്യം പൊളിച്ചടുക്കി!പരമാവധി ശിക്ഷ വേണമെന്ന് അഡ്വ. പ്രതാപ് ജി പടിക്കൽ!

‘മാനസികരോഗമെന്ന് വരുത്താൻ ജയിലിലിരുന്ന് പുസ്തകം വായിച്ചുപഠിച്ചു’;കപടനാട്യം പൊളിച്ചടുക്കി!പരമാവധി ശിക്ഷ വേണമെന്ന് അഡ്വ. പ്രതാപ് ജി പടിക്കൽ!

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി മറ്റന്നാൾ; കേരളത്തെ നടുക്കിയ ആശുപത്രി കൊലപാതകത്തിൽ നീതി പുലരുന്നു

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി മറ്റന്നാൾ; കേരളത്തെ നടുക്കിയ ആശുപത്രി കൊലപാതകത്തിൽ നീതി പുലരുന്നു

അയോധ്യ മുതൽ രാമേശ്വരം വരെ;റെയിൽവേയുടെ ‘ശ്രീരാമായണ യാത്ര’ തുടങ്ങുന്നു; 17 പകൽ, 7500 കിലോമീറ്റർ;നേപ്പാൾ സന്ദർശനവും; ടിക്കറ്റ് നിരക്കും റൂട്ടും അറിയാം

അയോധ്യ മുതൽ രാമേശ്വരം വരെ;റെയിൽവേയുടെ ‘ശ്രീരാമായണ യാത്ര’ തുടങ്ങുന്നു; 17 പകൽ, 7500 കിലോമീറ്റർ;നേപ്പാൾ സന്ദർശനവും; ടിക്കറ്റ് നിരക്കും റൂട്ടും അറിയാം

മതപരിവർത്തന മാഫിയയുടെ തലവൻ കുടുങ്ങി; 50,000 രൂപ ഇനാം പ്രഖ്യാപിച്ച ‘ചാംഗുർ ബാബ’യെ പൊക്കി എടിഎസ്; വിധവകളെയും പാവപ്പെട്ടവരെയും ഇരയാക്കി വൻ ശൃംഖല

മതപരിവർത്തന മാഫിയയുടെ തലവൻ കുടുങ്ങി; 50,000 രൂപ ഇനാം പ്രഖ്യാപിച്ച ‘ചാംഗുർ ബാബ’യെ പൊക്കി എടിഎസ്; വിധവകളെയും പാവപ്പെട്ടവരെയും ഇരയാക്കി വൻ ശൃംഖല

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies