‘ഐഎഎസ് ഉദ്യോഗസ്ഥരുടെ സസ്പെന്ഷന് ഇനി കേന്ദ്രാനുമതി വേണം’, പുതിയ ചട്ടങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍
ഡല്‍ഹി: ഐഎഎസ് ഉദ്യോഗസ്ഥരുടെ സസ്പെന്ഷന് ഇനി കേന്ദ്രാനുമതി വേണമെന്ന് കേന്ദ്രസര്‍ക്കാര്‍. ഐഎഎസ് ഓഫീസര്‍മാരെ സംരക്ഷിക്കാനാണ് പുതിയ ചട്ടങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. ഡിസംബര്‍ 21 നാണ് പുതിയ ...