‘ഇബാദത്ത്-ഇ-ഷഹാദത്ത്’ മ്യൂസിയവുമായി ഇന്ത്യൻ സൈന്യം; പാകിസ്താൻ ഭീകരരിൽ നിന്നും പിടിച്ചെടുത്ത മാരകായുധങ്ങൾ പ്രദർശനത്തിന്
ശ്രീനഗർ : പാകിസ്താൻ ഭീകരരിൽ നിന്നും പിടിച്ചെടുത്ത മാരകായുധങ്ങൾ പ്രദർശനത്തിനൊരുക്കി ഇന്ത്യൻ സൈന്യം. ജമ്മു കശ്മീരിൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി പാകിസ്താൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകരവാദികളിൽ നിന്ന് ...








