ഇന്ത്യ-പാക് നിയന്ത്രണരേഖയിൽ സംഘർഷം വർധിക്കുന്നു : സംയുക്ത യുദ്ധവിഭാഗങ്ങളെ അതിർത്തിയിൽ വിന്യസിക്കാൻ തീരുമാനിച്ച് കരസേനാ മേധാവി
എം.എം നരവനെ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ സംഘർഷം പുകയുന്നു.സംയുക്ത യുദ്ധവിഭാഗങ്ങളെ അതിർത്തിയിൽ വിന്യസിക്കാൻ തീരുമാനിച്ചുവെന്ന് കരസേനാ മേധാവി എം.എം നരവനെ പ്രഖ്യാപിച്ചു.വർധിച്ചു വരുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് കരസേനാ മേധാവിയുടെ ...








