ഗോമാതാവിനെ തൊട്ടുവണങ്ങി,ജയ്ശ്രീറാം വിളിച്ച് നടൻ സെയ്ഫ് അലിഖാന്റെ മകൻ ഇബ്രാഹിം; നരകത്തിലെ വിറകുകൊള്ളിയാവാനാണോ ശ്രമമെന്ന് വിമർശനം; സൈബർ അറ്റാക്ക്
മുംബൈ; ബോളിവുഡ് നടൻ സെയ്ഫ് അലിഖാന്റെയും ആദ്യ ഭാര്യ അമൃതസിംഗിന്റെയും മകനെതിരെ സൈബർ ആക്രമണം. ഇബ്രാഹിമിന്റെ ഒരു വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതോടെയാണ് വിമർശനം ശക്തമാകുന്നത്. ഇബ്രാഹിം അലി ...