ഐസിസി ചെയർമാൻ സ്ഥാനത്തേക്ക് ജയ് ഷാ ; പിന്തുണ പ്രഖ്യാപിച്ച് ഓസ്ട്രേലിയയും ഇംഗ്ലണ്ടും
അബുദാബി : ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ചെയർമാൻ സ്ഥാനത്തേക്ക് ബിസിസിഐ സെക്രട്ടറി ജയ് ഷാ എത്തുമെന്ന് സൂചന. നിലവിലെ ഐസിസി ചെയർമാൻ ഗ്രെഗ് ബാർക്ലേയുടെ കാലാവധി ...