ഡബിൾ സെഞ്ച്വറിയും സെഞ്ച്വറികളും അകമ്പടിയായ റൺ വേട്ട; ശുഭ്മാൻ ഗിൽ ഐസിസിയുടെ ജനുവരിയിലെ താരം
ന്യൂഡൽഹി: ഐസിസിയുടെ ജനുവരിയിലെ താരമായി ഇന്ത്യൻ ബാറ്റ്സ്മാൻ ശുഭ്മാൻ ഗില്ലിനെ തിരഞ്ഞെടുത്തു. ഏകദിനങ്ങളിലെ മികച്ച പ്രകടനമാണ് ഗില്ലിനെ നേട്ടത്തിന് അർഹനാക്കിയത്. കഴിഞ്ഞ മാസം, പരിമിത ഓവർ ക്രിക്കറ്റിൽ ...