ചന്ദാ കൊച്ചാര്‍ ഐ.സി.ഐ.സി.ഐയില്‍ നിന്നും രാജിവെച്ചു: പുതിയ എം.ഡിയായി സന്ദീപ് ബക്ഷി ചുമതലയേല്‍ക്കും
ഐ.സി.ഐ.സി.ഐ ബാങ്കിന്റെ എം.ഡിയും സി.ഇ.ഓയുമായിരുന്ന ചന്ദാ കൊച്ചാര്‍ രാജിവെച്ചു. വീഡിയോകോണ്‍ വായ്പാ കേസില്‍ ചന്ദാ കൊച്ചാര്‍ അന്വേഷണം നേരിടുന്ന സാഹചര്യത്തിലാണ് രാജിവെച്ചത്. കൊച്ചാറിന്റെ കൂടെ കൊച്ചാറിന്റെ കുടുംബാഗങ്ങളും ...