ജമ്മു കാശ്മീരിന് ഇത് നല്ല സമയം; മുഖം മിനുക്കിയ ക്ലോക്ക് ടവറിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് കേന്ദ്രമന്ത്രി
ശ്രീനഗർ: ജമ്മുകശ്മീരിലെ സവിശേഷ ക്ലോക്ക് ടവറിന്റെ പുതിയ ചിത്രം പങ്കുവച്ച് കേന്ദ്രമന്ത്രി ങർദീപ് സിംഗ് പുരി. നവീകരിച്ച ക്ലോക്ക് ടവറിന്റെ ദൃശ്യങ്ങളാണ് മന്ത്രി പങ്കുവച്ചത്. ശ്രീനഗർ സ്മാർട്ട് ...







