റെയില്‍വെ തീവ്രപരിചരണ വിഭാഗത്തിലെ രോഗിക്ക് തുല്യമെന്ന് റെയില്‍വെ മന്ത്രി
കൊല്‍ക്കത്ത : ഇന്ത്യന്‍ റയില്‍വെ തീവ്രപരിചരണ വിഭാഗത്തിലെ രോഗിക്ക് തുല്യമാണെന്ന് റയില്‍വെ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു.വര്‍ഷാവര്‍ഷങ്ങളായി തുടരുന്ന തികഞ്ഞ അവഗണനയും അടിസ്ഥാന സൗകര്യ വികസനത്തില്‍ ...